Pages

Friday, October 15, 2010

ഒരു കൊച്ച് പൂവ്!!

ഒരു കൊച്ച് പൂവായ് നീ എന്നുള്ളില്‍  വിരിഞ്ഞു...
നിന്‍ സ്നേഹം തേന്‍ ഇതളായി എന്നെ തഴുകി..
നിന്‍ പുഞ്ജിരി പൂമണം ആയി എന്നില്‍ നിറഞ്ഞു..
വണ്ടുക്കള്‍ മൂളി പറന്നു നിന്‍ തേന്‍ ഇതള്‍ലിനാല്‍..
കിളികള്‍ വട്ടമിട്ടു ചിലച്ചു  നിന്‍ പൂ മന്നംമാല്‍..


എന്നാല്‍...  

നീ എനിക്കായി തന്നു നിന്‍ സ്നേഹവും, പാല്‍ പുഞ്ചിരിയും..
എത്ര എന്നറിയില്ല, എന്തിനെന്നറിയില്ല ഒരുപാട്, ഒരുപാട്..
വാടീടില്ല നീ കൊയിന്ജീടില്ലോരിക്കലും..
ഒരുകൊച്ചു പൂവായി തിളങ്ങീടും എന്നുമെന്നുള്ളില്‍ നീ...
 

No comments:

Post a Comment